നേരാ മാനേജരെ, ഈപ്പച്ചന് Certification എടുത്തിട്ടില്ല..... കണ്മുന്നില് വച്ച് അപ്ലിക്കേഷന്‍ പൊട്ടുന്നത് കണ്ട്എന്റെ ടീം ലീഡര്‍ കമ്പനി വിടുമ്പോള്‍ എനിക്കന്നു 2 വര്‍ഷം എക്സ്പീരിയന്‍സ്...............
അന്ന് ടീം ലീഡ് ഇട്ടട്ട് പോയ ആ അപ്ലിക്കേഷന്‍ എന്റെ കയ്യിലോട്ട് വാങ്ങ്ക്കുമ്പോള്, കണ്മുന്പില് ഇപ്പോഴും കിടന്നു പിടക്കുവാ മാനേജരെ...... ദെ ഈ നീളത്തില്‍ ഉള്ള ബഗ് ലിസ്റ്റ് ....... അന്ന് ലാപ്ടോപ് പോത്തിക്കൊണ്ടാ ഇത് പോലുള്ള മാനേജര്‍ മാര്‍ അപ്ലിക്കേഷന്‍-നു ഇട്ടു അട്ടിയത്... "എടുത്തു വല്ല റീ സൈക്കിള്‍ ബിന്നിലും കൊണ്ട് തള്ളിക്കൊളന്"......
അന്യന് വിയര്തുണ്ടാക്കുന്ന അപ്ലിക്കേഷന്‍ കൊണ്ട് USA-യിലും UK-യിലും ONSITE പോകുന്ന, ഇമ്മാതിരി പള് പളുത്ത മാനേജര്‍ മാര്‍ പറയുന്ന വാക്കിനോട് അന്ന് തീര്‍ന്നതാ ഈ ബഹുമാനം...........................
പിന്നെ മാനേജര്‍ പറഞ്ഞില്ലേ യുണിറ്റ് ടെസ്റ്റിംഗ്!!! ..... അന്ന് ടീം ലീഡ് ഇട്ടട്ട് പോയ അപ്ലിക്കേഷന്‍ നു മുന്നില്‍ പകച്ചു നിന്ന എന്റെ കയ്യില്‍ ഡൊമൈന്‍ അറിവ് ഇല്ലായിരുന്നു , അന്ന് ഡൊമൈന്‍ പറഞ്ഞു തന്നു സഹായിച്ചത് ടീം ലീഡും, മാനേജരും ഒന്നും അല്ലാ........ കമ്പനിയില്‍ KT കൊടുത്തു നടന്ന ഒരു പാവം TESTER ആയിരുന്നു.. ആ സ്മരണക്കാ മാനേജരെ ഞാന്‍ ഇപ്പോഴും യുണിറ്റ് ടെസ്റ്റിംഗ് നടത്തുന്നത്...........
Jobina ne pettennu aa NUNIT ezhuthi theerkan noku. :)
ReplyDeleteഇതില്‍ uk ഇല് പോയ മാനെജേരെ , ആരെ ഉധേഷിച്ചാണ് നീ പറഞ്ഞെതെന്ന് ജോബിനെ നീ വ്യെക്തമാക്കണം
ReplyDeleteയുണിറ്റ് ടെസ്റ്റിംഗ് നീ ചെയ്യുന്നത് സ്മരണ ഉള്ളത് കൊണ്ടാണല്ലേ , മാനജെര് പറഞ്ഞാല്‍ നീ ചെയ്യില്ലേ